SRSYPRD: 83/2022 10/07/2022 പ്രിയപ്പെട്ടവരേ, കേരളത്തിലെ ആസ്തികജനങ്ങൾക്ക് സന്തോഷവും പ്രതീക്ഷയുമേകി ഒരു സദ് വ്യക്തി കൂടി ശങ്കരമഠത്തിലേക്ക് സന്യസിക്കുകയാണ്. ബ്രഹ്മശ്രീ. പുലിയന്നൂര് എടമന നാരായണൻ നമ്പൂതിരിയാണ് തുരീയാശ്രമസ്വീകരണവുമായി ബന്ധപ്പെട്ട വൈദികചടങ്ങുകൾ അനുഷ്ഠിച്ചു കൊണ്ട് ആചാര്യപരമ്പരയുടെ ഭാഗമാകുന്നത്. തൃച്ചംബരം, തൃക്കൈക്കാട്ട്, തിരുനക്കര, മുഞ്ചിറ…
ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്
SRSYPRD: 81/2022 01/07/2022 ശ്രീരാഘവപുരം സഭായോഗം അറിയിപ്പ് ശ്രീരാഘവപുരം സഭായോഗത്തിന്റെ അഡ്മിനിസ്ട്രേഷൻ & ഫിനാൻസ് മാനേജർ ആയി ശ്രീ. താന്നിക്കാട്ട് സന്തോഷ് നമ്പൂതിരി സ്ഥാനം ഏറ്റെടുത്ത വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും അറിയിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രശസ്തസ്ഥാപനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും ഭാഗമായി 20 വർഷത്തിലേറെ…
ശ്രീരാഘവപുരം സഭായോഗം അറിയിപ്പ്
SRSYPRD: 80/2022 01/07/2022 ശ്രീരാഘവപുരം സഭായോഗം അറിയിപ്പ് കഴിഞ്ഞ ഒരു വർഷമായി സഭായോഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി സേവനം അനുഷ്ഠിച്ചുവരുന്ന ശ്രീ. പള്ളം ജയകൃഷ്ണൻ നമ്പൂതിരി സ്ഥാനം ഒഴിയുകയാണ്. സഭായോഗത്തിന്റെ എഞ്ചിനീയറിങ്ങ് വിഭാഗമായ Department of Technological Innovation & Entrepreneurship…
സൗഹൃദ സന്ദർശനം നടത്തി
SRSYPRD:88/2022 29/07/2022 മിസോറം മുൻ ഗവർണർ ശ്രീ. കുമ്മനം രാജശേഖരൻ ശ്രീരാഘവപുരം സഭായോഗം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ട് സന്ദർശിച്ചു. സഭായോഗം നടത്തിപ്പിലുള്ള യജുർവ്വേദപാഠശാല കാണാനും അവിടെയുള്ള വിദ്യാർത്ഥികളും ഗുരുനാഥന്മാരും സംഘാടകരുമായി സംവദിക്കുവാനും ആണ് അദ്ദേഹം എത്തിയത്. ആറന്മുളയിൽ സഭായോഗം ഒരു വേദപാഠശാല…
എഞ്ചിനീയറിംഗ് പ്രൊഫൈലുകൾ നിർമ്മിക്കാൻ
SRSYPRD: 85/2022 16/07/2022 നമ്മൾ ശക്തമായ എന്തെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ ഒരു സഹായഹസ്തം വളരെയധികം പിന്തുണയ്ക്കും. അസാധ്യമായ ചിന്തകളെ പ്രവർത്തനമാക്കി മാറ്റാൻ, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ സഭായോഗം അക്കാദമി അഭിമാനപൂർവ്വം ഒരു അവസരം ഒരുക്കുന്നു. ഗോകുൽ പി ((B.TECH ECE MIT MANIPAL)who…
