ഈ വിഷുദിവസം ശ്രീരാഘവപുരം സഭായോഗം ആരോഗ്യ സാമൂഹ്യക്ഷേമവകുപ്പിന് ഒരു സുദിനം. ഇന്ന് നമ്മൾ കേരള പോലീസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് തെരുവിൽ കഴിയുന്ന 50 അനാഥർക്ക് വിഷുക്കോടിയും അവരടക്കം 150 സാധുക്കൾക്ക് ഉച്ചയൂണും നൽകി. കണ്ണൂർ പോലീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ അക്ഷയപാത്രം - വിശപ്പ്…
