ഷോഡശക്രിയകളുടെ സംരക്ഷണം - സഹായവുമായി ശ്രീരാഘവപുരം സഭായോഗം ധർമ്മവഴികളിലൂടെ മുന്നേറുന്ന ശ്രീരാഘവപുരം സഭായോഗം ഒരു കുട്ടിയുടെ ഉപനയനം നടത്തി. ഉപനയനം ഇല്ലത്ത് വച്ച് നടത്താൻ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുട്ടിയുടെ പിതാവ് സഭായോഗം കുടുംബക്ഷേമ ഡിപ്പാർട്ട്മെന്റിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിപ്പാർട്ട്മെന്റ് മീറ്റിംഗ്…
