ശ്രീരാഘവപുരം സംഗീത സഭയുടെ ഈ വർഷത്തെ സംഗീത പഠന ശിബിരം 10/05/2023 മുതൽ 14/05/2023 വരെ കണ്ണാടി ഭാഗവതർ നഗരി, പുറച്ചേരിയിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. കർണ്ണാടക സംഗീതത്തിൽ പ്രസിദ്ധമായ മുത്തുസ്വാമി ദീക്ഷിതർ രചിച്ച നവാവരണ…
