ഓതിക്കൻ കല്ലായി പെരികമന ശ്രീധരൻ നമ്പൂതിരിയുടെയും കരിങ്കുഴി നീലമനയിലെ മകൾ സുവർണ്ണിനി അന്തർജനത്തിന്റെയും മകനായി 1935 സെപ്റ്റംബർ (1110 കന്നിമാസം) അനിഴം നക്ഷത്രത്തിലാണ് വിഷ്ണുനമ്പൂതിരി ജനിച്ചത്. വിഷ്ണു നമ്പൂതിരി എന്നതായിരുന്നു ഔദ്യോഗിക നാമമെങ്കിലും 'മായ മാഷ്' എന്ന പ്രിയപ്പെട്ട പേരിലായിരുന്നു അദ്ദേഹം…
